വ്യാജപ്പകർപ്പ്:4,996 ടെലഗ്രാം ചാനലുകളും 1,263 വെബ്‌സൈറ്റുകളും ഉൾപ്പെടെ 7,393 യു.ആർ.എല്ലുകൾ പ്രവര്‍ത്തനരഹിതമാക്കി
ടെലഗ്രാം പോലുള്ള ഇടനില പ്ലാറ്റ്‌ഫോമുകൾ വഴി സിനിമകളുടെ നിയമവിരുദ്ധ വിതരണം ഉൾപ്പെടെ ഓൺലൈൻ വ്യാജപ്പകർപ്പുകൾ തടയാന്‍ നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂട് ഗവണ്മെൻ്റ് ശക്തിപ്പെടുത്തിയിട്ടുണ്ട്. സിനിമകളുടെ അനധികൃത...
