ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം
സന്നിധാനം: മണ്ഡലപൂജമകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് സമഗ്രമായ ആരോഗ്യസേവനങ്ങൾ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നവംബർ 15 മുതൽ ജനുവരി 21 വരെ...
