ശരണപാതയിൽ ഭക്തിയുടെ മഹാസാഗരം; അയ്യനെ കാണാൻ വീണ്ടും ഒരു മണ്ഡലകാലം
ശബരിമല വിശേഷങ്ങളും വാർത്തകളും വായിക്കാം BUSINESS100NEWS.COM ; മനസ്സിൽ നിറയെ അയ്യപ്പനാമം… ചുണ്ടുകളിൽ ശരണമന്ത്രം… ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കയറാൻ ലക്ഷക്കണക്കിന് ഭക്തർ. വൃശ്ചികപ്പുലരിയിൽ ആരംഭിക്കുന്ന...
