സിം കാർഡ് വില്പനയും മൊബൈൽ റീചാർജ്ജ് സേവനങ്ങളും പോസ്റ്റ് ഓഫീസുകളില്‍ ലഭിക്കും
ബി.എസ്.എൻ.എൽ(BSNL)ൻ്റെ മൊബൈൽ കണക്റ്റിവിറ്റി സേവനങ്ങൾ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിൻ്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പും(DoP) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും(BSNL)...