സീനിയർ സിവിൽ പോലീസ് ഓഫീസർ യു.ഉമേഷിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു
പോലീസ് സേനയിലെ ചില നടപടികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ നിരന്തരം വിമർശനം ഉന്നയിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർ യു.ഉമേഷിനെ (ഉമേഷ് വള്ളിക്കുന്ന്) സർവീസിൽനിന്ന് പിരിച്ചുവിട്ടു.അച്ചടക്ക ലംഘനത്തിന്റെ...
