ഉയര്‍ന്ന താപനില ,സൂര്യാഘാതത്തിന് സാധ്യത : ഉച്ചക്ക് 12 നും മൂന്നിനുമിടയില്‍ ജോലിചെയ്യാന്‍ പാടില്ല
പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം മെയ് 20 വരെ പുനക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. പകല്‍ സമയം...
