സ്‌കോഡ പുതിയ സ്ലാവിയ അവതരിപ്പിച്ചു :സ്ലാവിയ, ഒക്ടാവിയ ആര്‍എസ് എന്നിവയ്ക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു
BUSINESS100NEWS.COM; കൊച്ചി: സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ സ്ലാവിയ അവതരിപ്പിച്ചു. പുതിയ സ്ലാവിയ, ഒക്ടാവിയ ആര്‍എസ് എന്നിവയ്ക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു. കൂടാതെ, പുതിയ സൂപ്പര്‍ബിനായുള്ള...
