കെഎസ്ആര്‍ടിസി: ആയിരം ബസുകള്‍ സര്‍വീസ് നടത്തും
മകരവിളക്ക് മഹോത്സവം; തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കി കെഎസ്ആര്‍ടിസി :ആയിരം ബസുകള്‍ സര്‍വീസ് നടത്തും മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിന് 1000...
