2023 ബാച്ച് ഐഎഎസ് ഓഫീസര്‍മാര്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു
നിലവില്‍ വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും അസിസ്റ്റന്റ് സെക്രട്ടിമാരായി സേവനമനുഷ്ഠിക്കുന്ന 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം രാഷ്ട്രപതി ഭവനിലെ സാംസ്‌കാരിക കേന്ദ്രത്തില്‍...