50000 കുട്ടികൾക്ക് ‘ഇക്കോ സെൻസ് സ്‌കോളർഷിപ്പ്’ പദ്ധതിക്ക് തുടക്കം
സ്‌കൂൾക്കുട്ടികളെ ‘മാലിന്യമുക്തം നവകേരളം’ ദൗത്യത്തിന്റെ മുന്നണിപ്പോരാളികളാക്കിമാറ്റുന്ന ‘ഇക്കോ സെൻസ്’ വിദ്യാർത്ഥി ഹരിതസേന സ്‌കോളർഷിപ്പ് പദ്ധതിക്ക് തുടക്കമായി. ഇതിനുള്ള രജിസ്‌ട്രേഷൻ സ്‌കൂളുകളിൽ ആരംഭിച്ചു. മാലിന്യ പരിപാലനത്തിൽ...