അവകാശികളില്ലാത്ത നിക്ഷേപങ്ങൾ തിരിച്ചുനൽകുന്നതിന് ജില്ലാതല ക്യാമ്പ് 2025 ഡിസംബർ 29-ന് കണ്ണൂരിൽ
അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ തിരിച്ചുനൽകുന്നതിനായി സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രചാരണ പരിപാടി “ആപ്കി പൂഞ്ചി, ആപ്ക അധികാർ” കാമ്പയിന്റെ ഭാഗമായി ലീഡ് ബാങ്കായ കാനറ ബാങ്കിന്റെ നേതൃത്വത്തിൽ...
