കേന്ദ്രീയ വിദ്യാലയങ്ങൾ ഒഴികെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
നാളെ സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.കേന്ദ്രീയ വിദ്യാലയങ്ങൾക്ക് നാളത്തെ അവധി ബാധകമായിരിക്കില്ല.ലോകകപ്പിന്റെ ഫൈനൽ ആവേശത്തിൽ പങ്കുചേരാൻ ആണ്...
