മേയ് നാലിന് വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: കൗണ്ടിങ് ഹാളില്‍ കര്‍ശന നിയന്ത്രണം :രാവിലെ 9 മണിയോടെ ആദ്യഫല സൂചനകള്‍ വ്യക്തമാകും
വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മേയ് നാലിന് രാവിലെ എട്ടു മണിക്കാണു വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.ECINET മൊബൈല്‍ ആപ്പിലും results.eci.gov.in എന്ന...
