ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന് : പത്തുനാൾ നീണ്ടുനിൽക്കുന്ന ഉത്സവം ഇന്ന് ആരംഭിക്കും
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് തുടക്കം . ഇന്ന് വൈകിട്ട് 5.30 നു ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് പത്തുനാൾ നീണ്ടുനിൽക്കുന്ന ഉത്സവം...
