നോര്‍ക്ക ജീവനക്കാര്‍ക്കായി ക്യാന്‍സര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു
അന്താരാഷ്ട്ര വനിതാദിനാചരണത്തോട് അനുബന്ധിച്ച് നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ക്കായി പ്രത്യേക ക്യാന്‍സര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ ഓങ്കോളജി വിഭാഗം...
