മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
സുരക്ഷാ സേനയുടെ നീക്കങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും തത്സമയ സംപ്രേഷണത്തിനെതിരെ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം.ദേശീയ സുരക്ഷയെ മാനിച്ച് മാധ്യമങ്ങളും വാർത്താ...