കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ് : കേന്ദ്ര ഗവൺമെൻ്റ് ഓഫീസുകൾക്ക് ബക്രീദ് അവധി മെയ് 28 ന് : പാസ്പോർട്ട് അപ്പോയിന്റ്മെന്റുകൾ മെയ് 27-ലേക്ക് പുതുക്കി നിശ്ചയിച്ചു
കേന്ദ്ര ഗവൺമെൻ്റ് ഓഫീസുകൾക്ക് 2026 മെയ് 28 വ്യാഴാഴ്ച്ചയായിരിക്കും ഈദ്-ഉൽ-അദ്ഹ (ബക്രീദ്) അവധിയെന്ന് കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി...
