സിഎൻജി, എൽഎൻജി, ഹൈഡ്രജൻ ഡിസ്പെൻസറുകളുടെ പരിശോധനയ്ക്ക് അനുമതി
ഇന്ത്യയിലെ ലീഗൽ മെട്രോളജി സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും രാജ്യത്തെ അളവുതൂക്ക പരിശോധനാ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന് കീഴിലെ...
