ഡിജിറ്റൽ ഇന്ത്യ:ഗ്രാമീണ ടെലികോം സേവനങ്ങൾ മെച്ചപ്പെടുത്തുവാന്‍ സർവേ നടത്തും:Department of Posts and TRAI Join Hands to Conduct India’s Largest Village-Level Telecom Network Performance Survey
ഡിജിറ്റൽ ഇന്ത്യ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ ടെലികോം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പായി, രാജ്യത്തുടനീളമുള്ള 5.68 ലക്ഷത്തിലധികം ഗ്രാമങ്ങളിലെ ടെലികോം സേവന ദാതാക്കളുടെ (ഭാരതി...
