Drug Mafia leader Muhammed Shemeer’s Arrest

ലഹരിമരുന്ന്: ഉപഭോക്താക്കളിൽ കൂടുതല്‍ വിദ്യാർഥികള്‍

  തിരുവല്ലയിൽ അറസ്റ്റിലായ ലഹരിമരുന്നുകച്ചവടക്കാരന്‍ മുഹമ്മദ് ഷെമീറിന്റെ (39) ഉപഭോക്താക്കളിൽ കൂടുതലും കോളജ് വിദ്യാർഥികള്‍ .ആറു മാസമായിപത്തനംതിട്ട ജില്ലാ ഡാൻസാഫ് ടീമിന്റെയും തിരുവല്ല പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു...

Read More

Start typing and press Enter to search