ലോറിയിൽ കയറ്റുന്നതിനിടെ ആന കുഴഞ്ഞുവീണു ചരിഞ്ഞു
ലോറിയിൽ കയറ്റുന്നതിനിടെ ആന കുഴഞ്ഞുവീണു ചരിഞ്ഞു.നെല്യക്കാട്ട് മഹാദേവൻ എന്ന ആനയാണ് ചരിഞ്ഞത്.നെട്ടൂർ ശിവക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ചതായിരുന്നു നെല്യക്കാട്ട് മഹാദേവനെ . രാവിലെ എഴുന്നെള്ളത്തിന് തീരുമാനിച്ചിരുന്നെങ്കിലും...
