വ്യാജ വീസ, മൈഗ്രേഷൻ ഏജൻസികൾക്കെതിരെ ജാഗ്രത പാലിക്കണം : അബുദാബി ഇന്ത്യന്‍ എംബസി
വ്യാജ വിസ, മൈഗ്രേഷൻ ഏജൻസികളുടെ തട്ടിപ്പുകൾക്കെതിരെ പ്രവാസികളും വിദേശത്തേക്ക് തൊഴിൽ, താമസ വിസകൾക്കായി അപേക്ഷിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അബുദാബി ഇന്ത്യൻ എംബസിയും, ദുബായിലെ ഇന്ത്യൻ...
