Former Minister and IUML Leader VK Ibrahim Kunju Passed Away

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു

  മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു .അർബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആരോഗ്യനില വഷളായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. നാലു തവണ...

Read More

Start typing and press Enter to search