സംഗീതവും ഗെയിം നിർമാണവും അനിമേഷനുമെല്ലാം പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളിൽ
രാജ്യത്താദ്യമായി നിർമിത ബുദ്ധിയും, റോബോട്ടിക്‌സും ഫാക്ട് ചെക്കിംഗുമെല്ലാം ഐ.സി.ടി. പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതിന്റെ തുടർച്ചയായി അനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് (എ.വി.ജി.സി) സാങ്കതികവിദ്യകളും പഠിക്കാൻ...