പരിമിതികള്‍ക്ക് വിട… വേദിയില്‍ കലാവിസ്മയം തീര്‍ത്ത് ‘അനുയാത്ര റിഥം
പരിമിതി മറന്ന്, പരിധികളില്ലാതെ പറന്നുയര്‍ന്ന് ”അനുയാത്ര റിഥം” സംഘം. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ സാമൂഹിക...