ഗാര്‍ഹികേതര എല്‍പിജി വിതരണം : വിതരണ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
വ്യവസായ, വാണിജ്യ എല്‍പിജി ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമേകിക്കൊണ്ട്, ഗാര്‍ഹികേതര എല്‍പിജി വിതരണത്തിന്മേല്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ മേഖലാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ പശ്ചിമേഷ്യന്‍...
