2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ ഉപയോഗം തടയുന്നതിനായി ആദായനികുതി വകുപ്പ് 24×7 കൺട്രോൾ റൂം സ്ഥാപിച്ചു
തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണത്തിന്റെ സ്വാധീനം തടയുന്നതിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, 2026 ൽ നടക്കാനിരിക്കുന്ന കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ശുദ്ധവും നീതിയുക്തവുമാണെന്ന്...
