നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവും അര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് വിചാരണ കോടതി
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്ന് മുതൽ ആറു വരെയുള്ള പ്രതികൾക്കുള്ള ശിക്ഷ വിധിച്ചു. എല്ലാ പ്രതികള്‍ക്കും...
