ഐ.പി.എല്‍ ക്രിക്കറ്റ് 2025: മത്സരക്രമം പ്രഖ്യാപിച്ചു
ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ഫിക്സ്ചർ ഔദ്യോഗികമായി പുറത്തുവിട്ടു.ഒരുമാസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിലെ ആദ്യമത്സരം മാർച്ച് 22-ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കും. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്...