സ്ത്രീകള്‍ക്ക് നീതിയൊരുക്കാന്‍ കുടുംബശ്രീ സ്‌നേഹിത സുപ്രധാന പങ്കു വഹിച്ചു: മന്ത്രി വീണാ ജോര്‍ജ്
സ്ത്രീകള്‍ക്ക് നീതിയൊരുക്കുന്നതില്‍ കുടുംബശ്രീ സ്‌നേഹിത സുപ്രധാന പങ്കു വഹിച്ചതായും സംസ്ഥാനത്ത് വിസ്മയകരമായ അടിത്തറ സൃഷ്ടിക്കാന്‍ കുടുംബശ്രീക്കായെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുളനട...
