സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഒരു കോടി നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ പൂർത്തിയാക്കി
ദൗത്യരൂപേണ നടത്തിവരുന്ന പ്രത്യേക യജ്ഞത്തിൻ്റെ ഭാഗമായി രാജ്യത്തെ 83,000 സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഒരു കോടിയിലധികം നിർബന്ധിത ബയോമെട്രിക് പുതുക്കലുകള്‍ പൂർത്തീകരിച്ച് നിർണായക നേട്ടം...
