മുറിവ് ഉണക്കുന്നതിന് മൃഗ ജന്യ ടിഷ്യു ഗ്രാഫ്റ്റ് സ്കാഫോൾഡ് വികസിപ്പിച്ച് ശ്രീ ചിത്ര
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി വികസിപ്പിച്ച ഉണങ്ങാത്ത മുറിവുകളുടെ ചികിത്സയ്ക്ക്...
