Mobile numbers for inquiries at the Office of the Commissioner for Examinations

പരീക്ഷാഭവനിൽ അന്വേഷണത്തിന് മൊബൈൽ നമ്പറുകൾ

പരീക്ഷാഭവനിലെ അന്വേഷണ വിഭാഗത്തിൽ മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്തി. അന്വേഷണത്തിനായി 9188946114, 9188946115 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Read More

Start typing and press Enter to search