സിഎംഎഫ്ആർഐ വിളിക്കുന്നു, ആഴക്കടലിന്‍റെ വിസ്മയക്കാഴ്ചകൾ കാണാൻ
79ാം സ്ഥാപകദിനമായ ചൊവ്വാഴ്ച (ഫെബ്രു 3) സിഎംഎഫ്ആർഐ പൊതുജനങ്ങൾക്കായി തുറന്നിടും ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും...
