നോര്‍ക്ക റൂട്ട്സ് അറിയിപ്പ് ( 06/01/2026 )
ഡെന്മാർക്കിലേയ്ക്ക് ആരോഗ്യപ്രവർത്തകരുടെ റിക്രൂട്ട്മെന്റിന് നോര്‍ക്ക റൂട്ട്സ് കരാര്‍ ജനുവരി 8ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറും കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി...
