പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസിന്‍റെ പുതിയ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരത്തു പുതുതായി നിർമിച്ച പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ആധുനികവും ജനകേന്ദ്രീകൃതവുമായ പൊതുസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള...
