പുതിയ വർക്കല സബ് പോസ്റ്റ് ഓഫീസ് കെട്ടിടം കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്തു
തപാൽ ഓഫീസുകളെന്നാൽ ഇപ്പോൾ പോസ്റ്റ് കാർഡുകളും സ്റ്റാമ്പുകളും മാത്രമല്ലെന്നും പേയ്‌മെന്റ് ബാങ്കുകൾ, സേവിംഗ്‌സ് ബാങ്കുകൾ, ഗ്രാമീണ ഉപജീവന ദൗത്യങ്ങൾ എന്നിവയും കൂടിയായി അവ വികസിച്ചിരിക്കുകയാണെന്നും...