മംഗളൂരു-ചെന്നൈ പ്രത്യേക തീവണ്ടി; പൂജാ അവധി:റിസര്‍വേഷന്‍ ആരംഭിച്ചു
മംഗളൂരു സെന്‍ട്രലില്‍നിന്ന് ചെന്നൈ സെന്‍ട്രലിലേക്കും തിരിച്ചും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും.റിസര്‍വേഷന്‍ ആരംഭിച്ചു.മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് 29-ന് രാത്രി 11-ന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06006)...