നിർമ്മിത ബുദ്ധി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കാൻ കേന്ദ്ര ഗവണ്മെൻ്റ് ഒരുങ്ങുന്നു
മാറിക്കൊണ്ടിരിക്കുന്ന ആഗോള സാങ്കേതിക പ്രവണതകൾക്ക് അനുസൃതമായി രാജ്യത്തെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി, നിർമ്മിത ബുദ്ധി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കാൻ കേന്ദ്ര ഗവണ്മെൻ്റ് ഒരുങ്ങുന്നു. ഇതിന്റെ...
