വിയറ്റ്നാം ബോട്ട് അപകടം; ഇന്ത്യൻ വിനോദസഞ്ചാരികളുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമുണ്ടായ ബോട്ട് അപകടത്തിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തബാധിതർക്കാവശ്യമായ എല്ലാ...
