കോന്നിയില്‍ ജാഗ്രത സമിതി രൂപീകരിച്ചു
business100news.com: ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ഇടപെടലുകളും ശക്തമാക്കുന്നതിന് കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു. എക്സൈസ്, പോലീസ്, തദ്ദേശ സ്ഥാപനങ്ങൾ, അദ്ധ്യാപകർ,...