വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: റെയിൽ കണക്റ്റിവിറ്റി പദ്ധതി പി.എം ഗതിശക്തി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി: കേന്ദ്ര റെയിൽവേ മന്ത്രി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽ കണക്റ്റിവിറ്റി പദ്ധതി കേന്ദ്ര ഗവൺമെൻ്റിൻ്റെ ‘പി.എം ഗതിശക്തി’ ദേശീയ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയതായി...
