wayanad tiger schools closed

കടുവ ഇറങ്ങി: വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ സ്കൂളുകൾക്ക് ഇന്ന് അവധി

  ജനവാസ മേഖലയില്‍ കടുവ ഇറങ്ങി. വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7,...

Read More

Start typing and press Enter to search