പുതിയ അമ്പയറന്മാരെ തിരഞ്ഞെടുക്കുവാനായി തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന അംപയർമാരുടെയും സ്കോറർമാരുടെയും ക്ലിനിക് 23, 24 തീയതികളിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ വച്ച് നടക്കും എന്ന് സെക്രട്ടറി അറിയിച്ചു .

താല്പര്യമുള്ളവർ 20-05-2026 വൈകുന്നേരം 5 മണിക്കുമുമ്പായി താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9645342642 ,7907047657 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.https://forms.gle/9f5bczEGHefXSdsN7