കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ടു നവീൻ ബാബുവിന്റെ കുടുംബം .മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി.
കുടുംബത്തിലെ ഒരംഗത്തിന് ആശ്രിതനിയമനത്തിനുള്ള ഫയലിൽ തീർപ്പാക്കണമെന്നും ആവശ്യപ്പെട്ടും നിവേദനം നൽകി.രണ്ട് കാര്യങ്ങളിലും അനുഭവപൂർവ്വമായി പ്രതികരിച്ച മുഖ്യമന്ത്രി തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കുടുംബത്തിനു ഉറപ്പ് നൽകി.ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തലയ്ക്കും നിവേദനം നല്‍കി

റാന്നി എം എല്‍ എ പഴകുളം മധു , കണ്ണൂർ എം എൽ എ ടി ഒ മോഹൻ,പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജ്,എന്നിവരും കുടുംബത്തോട് ഒപ്പമുണ്ടായിരുന്നു.