മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനം:വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പു വിഭജനം പൂർത്തിയായി
മന്ത്രിമാരും വകുപ്പുകളും
വി.ഡി. സതീശൻ- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി
പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി
രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, കയർ
സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി
കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം
മോൻസ് ജോസഫ്- ജലവിഭവം
ഷിബു ബേബി ജോൺ- വനം
അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലെെസ്
സി.പി. ജോൺ- ഗതാഗതം
എ.പി. അനിൽകുമാർ- റവന്യൂ
എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
പി.സി. വിഷ്ണുനാഥ്- ടൂറിസം, സാംസ്കാരികം
റോജി എം. ജോൺ- ഉന്നതവിദ്യാഭ്യാസം
ബിന്ദു കൃഷ്ണ- തൊഴിൽ, വനിതാ-ശിശുക്ഷേമം
എം. ലിജു- എക്സൈസ്, സഹകരണം
കെ.എം. ഷാജി- തദ്ദേശ സ്വയംഭരണം
പി.കെ. ബഷീർ-പൊതുമരാമത്ത്
വി.ഇ. അബ്ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി
ടി. സിദ്ദിഖ്- കൃഷി
കെ.എ. തുളസി- പിന്നോക്കക്ഷേമം
ഒ.ജെ. ജനീഷ്- യുവജനക്ഷേമം, കായികം, ആർക്കയോളജി

