അക്വാൻ ചുഴലിക്കാറ്റ് : ആന്ധ്രാപ്രദേശ് തീരങ്ങളിലും സമീപ തെക്കൻ ഒഡീഷ തീരങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിൽ അക്വാൻ ചുഴലിക്കാറ്റ് തുടരുന്നു ഇന്ന് (നവംബർ 17) രാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm – SCS) മാറാൻ സാധ്യത....
