ബംഗാൾ ഉൾക്കടലിൽ അക്വാൻ ചുഴലിക്കാറ്റ് തുടരുന്നു ഇന്ന് (നവംബർ 17) രാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm – SCS) മാറാൻ സാധ്യത. നവംബർ 19-ന് അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm – VSCS) മാറി . നവംബർ 20-ന് ഉച്ചയോടെ നെല്ലൂരിനും ടുണിക്കും ഇടയിൽ ആന്ധ്രാപ്രദേശ്–യാനം തീരങ്ങളിൽ മണിക്കൂറിൽ 120–130 കിലോമീറ്റർ വേഗതയിൽ (പരമാവധി വേഗത 145 കിലോമീറ്റർ വരെ) കരയിൽ പ്രവേശിക്കാൻ സാധ്യത .
നവംബർ 17-21 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ/ഇടത്തരം ശക്തമായ മഴയ്ക്ക് സാധ്യത.


