ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ 42-ാമത് ബിരുദദാന സമ്മേളനം സംഘടിപ്പിച്ചു
ആരോഗ്യ മേഖലയിൽ ധാർമികമായ പെരുമാറ്റം ഇല്ലെങ്കിൽ രാജ്യത്തിന് വികസിത ഭാരതം സാക്ഷാത്കരിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി ശ്രീമതി.പുണ്യ സലില ശ്രീവാസ്തവ....
