ലഹരിക്കടത്ത്: 40 പേരുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി; 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
ലഹരിക്കടത്തിലൂടെ സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ശക്തമാക്കി. ലഹരിക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് 40 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 148...
